ഇന്നും നാളെയും ദുബായില്‍ 2018ലെ സൈമ അവാര്‍ഡ് ദാനം നടക്കും. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയിരിക്കുന്ന ചിത്രം പറവയാണ്. മികച്ച നടനുള്ള പട്ടികയില്‍ ദുല്‍ഖറും മമ്മൂട്ടിയും ഇടം നേടിയിട്ടുണ്ട്.
ഇവര്‍ക്ക് പുറമേ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവീനോ തോമസ് എന്നിവരാണ് പട്ടികയിലിടം നേടിയിരിക്കുന്നത്. മലയാളത്തിലെ മികച്ച നടിക്കുള്ള പട്ടികയില്‍ പാര്‍വ്വതി (ടേക്ക് ഓഫ് ), ഐശ്വര്യലക്ഷ്മി(മായാനദി), നിമിഷ സജയന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), അനുസിത്താര (രാമന്റെ ഏദന്‍തോട്ടം), മഞ്ജുവാര്യര്‍ (ഉദാഹരണം സുജാത) എന്നിവര്‍ ഇടം നേടി. മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനുകള്‍ ലിജോ ജോസ് പെല്ലിശേരി, മഹേഷ് നാരായണന്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍,ആഷിഖ് അബു( മായാനദി).
വിശദമായ പട്ടിക ചുവടെ
മികച്ച ചിത്രം
തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ്, മായാനദി, അങ്കമാലി ഡയറീസ്, പറവ
മികച്ച സംവിധായകന്‍
ലിജോ ജോസ് പെല്ലിശേരി, മഹേഷ് നാരായണന്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആഷിഖ് അബു( മായാനദി)
മികച്ച നടന്‍
മമ്മൂട്ടി ( ദ ഗ്രേറ്റ് ഫാദര്‍), ദുല്‍ഖര്‍ സല്‍മാന്‍( സോളോ), ടോവിനോ തോമസ്( മായാനദി), നിവിന്‍ പോളി( ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ഫഹദ് ഫാസില്‍( തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച നടി
പാര്‍വ്വതി( ടേക്ക് ഓഫ്), ഐശ്വര്യ ലക്ഷ്മി( മായാനദി) നിമിഷ സജയന്‍( തൊണ്ടിമുതലും ദൃക്സാക്ഷിയും)\ അനു സിത്താര( രാമന്റെ ഏദന്‍ തോട്ടം) മഞ്ജു വാരിയര്‍( ഉദാഹരണം സുജാത)
മികച്ച ഹാസ്യതാരം
ഹരീഷ് കണാരന്‍( രക്ഷാധികാരി ബൈജു) ജേക്കബ്ബ് ഗ്രിഗറി( ജോമോന്റെ സുവിശേഷങ്ങള്‍) ധര്‍മ്മജന്‍ ബോള്‍ഗാട്ടി( പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്) സൈജു കുറുപ്പ്( ആട് 2) അജു വര്‍ഗീസ്( ഗോദ)
മികച്ച വില്ലന്‍
മുരളീഗോപി( കാറ്റ്) ശരത് അപ്പാനി( അങ്കമാലി ഡയറീസ്) ചെമ്പന്‍ വിനോദ്( വെളിപാടിന്റെ പുസ്തകം)
ഉണ്ണി മുകുന്ദന്‍( മാസ്റ്റര്‍പീസ്) സൗബിന്‍ ഷാഹിര്‍( പറവ)
മികച്ച സഹനടന്‍
ഷെയ്ന്‍ നിഗം പറവ. ജോജു ജോര്‍ജ്ജ് -രാമന്റെ ഏദന്‍തോട്ടം, കുഞ്ചാക്കോ ബോബന്‍ -ടേക്ക് ഓഫ്, സുരാജ് -തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മുകേഷ് -ജോമോന്റെ സുവിശേഷങ്ങള്‍
സഹനടി
മംമ്ത – ഉദാഹരണം സുജാത, ആശാ ശരത്- സണ്‍ഡേ ഹോളിഡേ, ചാന്ദ്‌നി ശ്രീധരന്‍- സിഐഎ, അമല – സൈറാബാനു, ശാന്തികൃഷ്ണ- ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള