‘ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’; റിമി ടോമിയുടെ വർക്കൗട്ട് വിഡിയോ വൈറൽ

80

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്തിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ വളരെയധികം സജീവമാണ് റിമി.

ALSO READ

Advertisements

പൃഥ്വിരാജും ബിജുമേനോനും മികച്ച നടന്മാർ, സുരഭിയും സംയുക്തയും മികച്ച നടിമാർ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണു നാളത്തെ ശക്തി’ എന്നു കുറിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം കൈ മടക്കിപ്പിടിച്ചു മസിൽ കാണിക്കുന്നതിന്റെ രസകരമായ ചിത്രം വൈറലായിരുന്നു.

ALSO READ

അച്ഛന് പിന്നാലെ കല്യാണം കാണാതെ അമ്മയും പോയി, ജൂഹിയുടെ വിവാഹം ഇനി ആരോരുമില്ലാതെ; ആശ്വാസിപ്പിക്കാൻ ആവാതെ സഹതാരങ്ങളും സുഹൃത്തുക്കളും

ലോക്ഡൗണിന്റെ ആദ്യ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഡംബെലിന് പകരം ഫ്‌ലാസ്‌ക് കയ്യിൽ പിടിച്ച് വർക്കൗട്ട് ചെയ്യുന്ന വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ചിത്രങ്ങളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Advertisement