ഒന്നുകിട്ടുവോ എന്ന് ചോദിക്കുന്നവരെ നിലയ്ക്ക് നിർത്താൻ കിടിലൻ മാർഗവുമായി രശ്മി ആർ നായർ

145

സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും പ്രശസ്ത മോഡലുമാണ് രശ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിൽ തുറന്നെഴുത്തുകൾ നടത്തിയും അതിനൊപ്പം പ്രശസ്തി നേടിയ ബ്ലോഗറും നടിയുമാണ് രശ്മി. ഇപ്പോഴിതാ ഫേസ്ബുക്കടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഇൻ ബോക്‌സിലൂടെ ഒന്ന് കിട്ടുമോ എന്ന് ചോദിക്കുന്നവരെ എങ്ങനെ നേരിടണം എന്ന് വ്യക്തമാക്കിയുള്ള രശ്മിയുടെ പോസ്റ്റ് വൈറലാവുകയാണ്.

പേജിന്റെ ഇൻബോക്‌സിലും മെസേജ് ക്വസ്റ്റ്‌ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീൽ ചെയ്യാൻ പെണ്കുട്ടികൾക്ക് ഒരു മാർഗം പറഞ്ഞു തരാം എന്ന് പറഞ്ഞാന് രശ്മി തന്റൈ പോസ്റ്റ് ആരംഭിക്കുന്നത്.

Advertisements

രശ്മി ആർ നായരുടെ പോസ്റ്റിന്റെ പൂർണരൂപം

പേജിന്റെ ഇൻബോക്‌സിലും മെസേജ് ക്വസ്റ്റ്‌ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീൽ ചെയ്യാൻ പെണ്കുട്ടികൾക്ക് ഒരു മാർഗം പറഞ്ഞു തരാം.

അതിൽ ഒരാളോട് തിരികെ വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങുക പിന്നെ മെസേജ് അയയ്ക്കുന്ന എല്ലാവർക്കും മുടങ്ങാതെ ആദ്യം വാങ്ങിയ നമ്പർ നമ്മടെ ആണെന്ന് പറഞ്ഞു കൊടുക്കുക. പിന്നെ അവരായി അവരുടെ പാടായി. (ആ വകുപ്പിൽ എന്റെ നിലവിലെ നമ്പർ 7012247112 ആണ്)

Advertisement