മോ​ഹ​ന്‍​ലാ​ലി​ന്റെ നായികയായി ​​​ ​റെ​ജീ​ന​ ​ക​സാ​ന്‍​ഡ്ര​​ എത്തുന്നു

11

മലയാളത്തിന്റെ താരരാജാവ് മോ​ഹ​ന്‍​ലാ​ലി​ന്റെ നായികയായി ​​ പ്ര​ശ​സ്ത​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​റെ​ജീ​ന​ ​ക​സാ​ന്‍​ഡ്ര​​ എത്തുന്നു.

സി​ദ്ദി​ഖ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ലാ​ണ് ​റെ​ജീ​ന​ ​മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​മ​ല​യാ​ള​ത്തി​ല​ര​ങ്ങേ​റു​ന്ന​ത്.

Advertisements

ക​ണ്ട​നാ​ള്‍​ ​മു​ത​ല്‍​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ലാ​ണ് ​റെ​ജീ​ന​ ​ക​സാ​ന്‍​ഡ്ര​ ​നാ​യി​ക​യാ​യി​ ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​

ശി​വ​ ​മ​ന​സു​ള്ള​ ​ശ​ക്തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​അ​ര​ങ്ങേ​റി​യ​ ​റെ​ജീ​ന​ ​അ​ഴ​കി​യ​ ​അ​സു​രാ,​ ​കാ​ത​ലി​ല്‍​ ​ശൊ​ത​പ്പു​വ​ത് ​എ​പ്പ​ടി,​ ​കേ​ഡി​ ​ബി​ല്ല​ ​കി​ല്ലാ​ഡി​ ​രം​ഗ,​ ​നി​ര്‍​ണയം​ ​തു​ട​ങ്ങി​ ​ഒ​രു​പി​ടി​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

എ​സ്. ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജെ​ന്‍​സോ​ ​ജോ​സും​ ​വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ല്‍​ ​വൈ​ശാ​ഖ​ ​രാ​ജ​നും​ ​ചേ​ര്‍​ന്ന് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജൂ​ണ്‍​ 25​ന് ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​ബം​ഗ​ളൂ​രു​വാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷന്‍

Advertisement