സിനിമയിലെ പീഡനക്കാരില്‍ നിന്നും രക്ഷപെടാന്‍ സ്വകാര്യ ഭാഗങ്ങള്‍ താഴിട്ട് പൂട്ടി രാഖി

41

സിനിമാ മേഖലയിലെ ചൂടന്‍ ചര്‍ച്ചയായി മീ ടു മാറിക്കഴിഞ്ഞു. തൊഴില്‍ മേഖലയില്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

Advertisements

സിനിമ ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്ന നാന പടേക്കറിനെതിരെയുളള തനുശ്രീ ദത്തയുടെ ആരോപണത്തോടെയാണ് സിനിമാമേഖലയിലെ മീ ടൂ ശക്തമായത്. ഇതിന് പിന്നില്‍ ബോളിവുഡില്‍ നടന്നത് വന്‍ കോലാഹലങ്ങളായിരുന്നു. തനുശ്രീദത്തയെ പിന്തുണച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിയ്ക്കെതിരെ ആരോപണവുമായി ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത് രംഗത്ത് എത്തി.

എന്നാല്‍ നടിയ്‌ക്കെതിരെ ആരോപണവുമായി നടി രാഖി സാവന്ത് രംഗത്തെത്തിയത് തര്‍ക്കം കൂടാന്‍ കാരണമായിരുന്നു. രാഖി സാവന്ത് – തനുശ്രീദത്ത പോര് തന്നെ ബോളിവുഡില്‍ നടന്നിരുന്നു. തനുശ്രീ സ്വവര്‍ഗ്ഗാനുരാഗി ആണെന്നും തന്നെ ബലാത്കാരമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നും രാഖി പറഞ്ഞു. ഇതിനു പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിത വ്യത്യസ്തമായ കണ്ടു പിടുത്തവുമായി രാഖി രംഗത്തെത്തിയിരിക്കുകയാണ്. ബാലാത്സംഗങ്ങളില്‍ നിന്ന് രക്ഷനേടാനുളള വഴിയാണ് രാഖി ഉപദേശിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയിലൂടെയാണ് താരം തന്റെ കണ്ടുപിടിത്തം പുറംലോകത്തെ അറിയിച്ചത്.

പെണ്‍കുട്ടികളെ ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വകാര്യ ഭാഗങ്ങളില്‍ പൂട്ടിട്ട് പൂട്ടിയാല്‍ മതിയെന്നാണ് രാഖിയുടെ പുതിയ കണ്ടു പിടുത്തം. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്ന് അവകാശപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് രാഖി.

ബാലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പെണ്‍കുട്ടികള്‍ സ്വകാര്യ ഭാഗങ്ങള്‍ താഴിട്ടുപൂട്ടുക എന്നാണ് രാഖി പറയുന്നത്. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്നും നടി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നടിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്. വിവദാങ്ങള്‍ ശൃഷ്‌ടിക്കാന്‍ വേണ്ടിയാണ് ഈ വീഡിയോ എന്നും അഭിപ്രായം പറയുന്നവരുണ്ട്.

Advertisement