പുതുവര്‍ഷത്തില്‍ പുറത്തുവിടുന്നത് എല്ലാ ഹോട്ട് മാത്രം: റായ് ലക്ഷ്മിയുടെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍

20

പുതുവര്‍ഷം പിറന്നതോടെ നടി റായ് ലക്ഷ്മിയ്ക്ക് വട്ടായോ എന്ന ചിന്തയിലാണ് ആരാധകര്‍.മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്.

അതും പല നിറങ്ങളിലുള്ളവ.2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്.

Advertisements

ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.

താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല.

മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ് ലക്ഷ്മി അഭിനയിച്ച അവസാന ചിത്രം.

സൂപ്പര്‍താരങ്ങളുടെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് റായ് ലക്ഷ്മി. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ ചേക്കേറിയ താരം അതീവ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍.

പുതുവര്‍ഷത്തില്‍ താരം ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്. നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനിയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Advertisement