പുഷ്പയിലെ ഐറ്റം സോങ്ങിന് ചുവടുവച്ച്, സുഹൃത്തിനൊപ്പം അഹാനയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ

84

നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. മൂത്ത മകൾ നടി അഹാന കൃഷ്ണയുടെ ഒരു റീൽസ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടുന്നത്.

ALSO READ

Advertisements

നിനക്ക് പിരാന്താടാ… ടൊവിനോയുടെ വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്റെ കമന്റ് കണ്ടോ

അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലെ ഐറ്റം സോങ്ങിനാണ് താരം ചുവടുവച്ചത്. ചിത്രത്തിൽ സമാന്ത ചുവടുവച്ച പാട്ടിനൊപ്പമാണ് അഹാനയുടെ നൃത്തം.

ALSO READ

നീ എന്റെ എല്ലാമാണ്, എല്ലാം എന്നതിന്റെ അർത്ഥം ഇപ്പോഴാണ് ശരിക്കും മനസിലാക്കിയതെന്ന് സൗഭാഗ്യ! കുഞ്ഞിന്റെ നൂലുക്കെട്ട് ചിത്രങ്ങൾ പങ്കു വച്ച് സൗഭാഗ്യയും അർജ്ജുനും

സുഹൃത്തിനൊപ്പമാണ് താരം ചുവടുവച്ചത്. ഈ നൃത്ത വിഡിയോ പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ലെന്ന് അഹാന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു പ്രാക്ടീസ് പോലുമില്ലാതെയുള്ള നമ്മുടെ സിങ്ക് എന്നും താരം സുഹൃത്തിനെ മെൻഷൻ ചെയ്ത് പറയുന്നുണ്ട്.

Advertisement