പൃഥ്വിരാജിന് വിലയേറിയൊരു സർപ്രൈസ് സമ്മാനം നൽകി ലാലേട്ടൻ; സന്തോഷം പങ്കു വച്ച് പൃഥ്വിരാജ്

42

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയായ ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡി സിനിമാ വിശേഷങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. പൃഥ്വിരാജ്- മോഹൻലാൽ മാജിക് വീണ്ടും കാണാൻ പ്രേക്ഷകർ അതീവ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇതിനിടെയാണ് പൃഥ്വിരാജിന് വിലയേറിയൊരു സമ്മാനം നൽകി ലാലേട്ടന്റെ വക സർപ്രൈസ കിട്ടിയത്.

സമ്മാനം എന്താണെന്നോ? ഒരു ജോഡി സൺഗ്ലാസ്. ചില്ലറ ഗ്ലാസ് ഒന്നുമല്ല. നല്ല ഫസ്റ്റ് ക്ലാസ് ആഡംബര സൺഗ്ലാസ്.

Advertisements

ALSO READ

ആ സിനിമയുടെ പേര് കേട്ടപ്പോഴെ ലാലേട്ടന്റെ മുഖം മാറി; തകർപ്പൻ ഹിറ്റായി മാറിയ സിനിമയെ കുറിച്ച് സംവിധായകൻ

പൃഥ്വി തന്നെയാണ് ലാലേട്ടൻ നൽകിയ സമ്മാനം പോസ്റ്റിട്ട് ഇൻസ്റ്റാഗ്രാം വഴി എല്ലാരോടും പറഞ്ഞത്.
‘When Khureshi Ab’Raam gifts you the finest! Thank you cheta! @mohanlal ??????’ എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റിന്റെ ക്യാപ്ഷൻ.

ALSO READ

ഉപ്പും മുളകും പരമ്പരയിലെ ലെച്ചു ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടു, സഹോദരൻ ആശുപത്രിയിൽ, ഞെട്ടലോടെ ആരാധകർ

ഇനി ലാലേട്ടൻ പ്രിഥ്വിക്ക് കൊടുത്ത ഗ്ലാസിന്റെ വില അറിയണ്ടേ? ഒന്നര ലക്ഷം രൂപ! ഡീറ്റ ബ്രാൻഡിന്റെ മാക് 5 ഗ്രൂപ്പിൽ പെട്ട നീല സൺഗ്ലാസ്സ് ആണിത്! സംഗതി അമേരിക്കൻ ആണെങ്കിലും ഡീറ്റയുടെ ഓരോ ഗ്ലാസും ഹാൻഡ്മേഡ് ഇൻ ജപ്പാൻ ആണ്. അതാണീ പൊള്ളുന്ന വില!

Advertisement