മേനിയഴകില്‍ തിളങ്ങി നടി പൂജാ കുമാര്‍: ഗ്ലാമര്‍ ഫോട്ടോകള്‍ വൈറല്‍

113

തമിഴ് -തെലുങ്ക് സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് സ്ഥാനമുറപ്പിച്ച നടിയാണ് പൂജാ കുമാര്‍.

Advertisements

നടന്‍ കമല്‍ ഹസന്‌റെ വിശ്വരൂപം 2ലാണ് പൂജ ഇപ്പോള്‍ അഭിനയിച്ചത്.

ഇതിനിടെയാണ് പൂജയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് സാമുഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇതിനോടകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടത്.

ഡോ. നിരുപമ വിശ്വം എന്ന കഥാപാത്രത്തെയാണ് പൂജ വിശ്വരൂപം 2ല്‍ അവതരിപ്പിക്കുന്നത്.

Advertisement