ബിക്കിനിയില്‍ ഹോട്ട് ഫോട്ടോ ഷൂട്ടുമായി പൂജ ഹെഗ്‌ഡെ; തരംഗമായി വീഡിയോ

549

ബിക്കിനിയണിഞ്ഞുള്ള ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി പൂജാ ഹെഗ്ഡെ. ഫെമിന മാസികയ്‍ക്ക് വേണ്ടി പൂജ നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോ ഇതിനോടകം വൈറലായിരിക്കഴിഞ്ഞിരിക്കുകയാണ്.

തെലുങ്ക് ചിത്രമായ സാക്ഷ്യത്തിലെ അഭിനയത്തിനിടെയാണ് ‌പൂജ ഫോട്ടോ ഷൂട്ടിനും സമയം കണ്ടെത്തിയിരിക്കുന്നത്.

Advertisements

Advertisement