ഇത് സന്തൂര്‍ മമ്മി തന്നെ, ശാലിനിക്കൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു മകള്‍

129

മലയാളികൾക്ക് അങ്ങനെയൊന്നും കൈവിട്ടു കളയാൻ കഴിയില്ല ബാലതാരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ നടി ശാലിനിയെ. മലയാളത്തിൽ തുടരെത്തുടരെ നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം . ആ സമയത്ത് ഇറങ്ങിയ ശാലിനി ചിത്രങ്ങൾ എല്ലാം ഹിറ്റായിട്ടുണ്ട്.

Advertisements

എന്നാൽ തമിഴ് താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു ഈ നടി. എങ്കിലും നടിയോടുള്ള പ്രേക്ഷകരുടെ ആരാധനയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. നടിയുടെ തിരിച്ചുവരവ് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ശാലിനി ഒന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ തന്റെ കുടുംബജീവിതം ആസ്വദിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നടി.

രണ്ടു മക്കളാണ് ശാലിനിക്ക്. ഇപ്പോൾ താരം തന്‌റെ മകൾക്കൊപ്പം പങ്കുവെച്ച ഫോട്ടോ ആണ് വൈറൽ ആവുന്നത്. ശാലിനി അജിത് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോ പുറത്തുവന്നത്. എൻറെ കണ്ണിനി ഇവളാണ് ആപ്പിൾ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പുറത്തുവന്നത്. സാരിയുടുത്ത് കൊണ്ടാണ് ചിത്രത്തിൽ ശാലിനി എത്തിയത് . മകൾ ഒരു ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്.

also read
’36കാരന് 29കാരി എങ്ങനെ മാച്ചാവും? സങ്കടത്തില്‍ ശിവേട്ടന്‍ അടിച്ച് ഓഫായത് കൊണ്ടാണോ നിശ്ചയത്തിന് വരാത്തത്?’ ചോദ്യങ്ങള്‍ നേരിട്ട് ഗോപിക അനിലും ജിപിയും
അച്ഛന്റെ അമ്മയുടെയും സൗന്ദര്യം മകൾ അനുഷ്‌കക്കും കിട്ടിയിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു. മകൾ സിനിമയിലേക്ക് എന്നാണ് വരുന്നതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ അതിന് സാധ്യത വളരെ കുറവാണ്. വിവാഹശേഷം ശാലിനിയെ പോലും അജിത്ത് സിനിമയിലേക്ക് വിട്ടിട്ടില്ല.

 

Advertisement