ഇവര്‍ സുഹൃത്തുക്കള്‍ ആണോ ; അവധി ആഘോഷത്തിന്റെ ത്രില്ലില്‍ താര പത്‌നിമാര്‍

173

ചില സിനിമ താരങ്ങൾ സ്‌ക്രീനിലെ സൗഹൃദം ജീവിതത്തിലേക്ക് പകർത്താറുണ്ട്. അങ്ങനെയുള്ള നിരവധി താരങ്ങളുടെ സൗഹൃദ ബന്ധത്തെക്കുറിച്ച് പ്രേക്ഷകർക്ക് നന്നായി അറിയാം. സ്‌ക്രീനിൽ സുഹൃത്തുക്കളായും ജോഡികളായും അഭിനയിച്ചിട്ടുള്ള താരങ്ങൾ ആയിരിക്കാം ഒരുപക്ഷേ റിയൽ ലൈഫിലും അടുത്ത സുഹൃത്തുക്കൾ. അതേസമയം ചില താരങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദം ഉണ്ടാവാറുണ്ട്.

also read
ആ രണ്ട് ദിവസവും ഞാന്‍ ഒത്തിരി വിഷമിച്ച് പോയി, മനസ്സുതുറന്ന് ശ്രീക്കുട്ടി, ആശ്വസിപ്പിച്ച് ആരാധകര്‍
ചില ഫോട്ടോസ് ഒക്കെ പുറത്തു വരുമ്പോഴാണ് അത് നമുക്ക് മനസ്സിലാകുന്നത്. ഇവർ ഇടയ്‌ക്കൊക്കെ ഷോപ്പിങ്ങിന് പോവുകയും ഒന്നിച്ച് ട്രിപ്പ് പോകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ എത്തിയ ഒരു ഫോട്ടോ കണ്ടാണ് ആരാധകർ ചോദിക്കുന്നത്.

Advertisements

അവധി ആഘോഷത്തിന്റെ ത്രില്ലിൽ ആണ് താര പത്‌നിമാർ. അർപ്പിതയും അഗസ്റ്റിനയും, സമയും ആണ് ചിത്രത്തിലുള്ളത്. ഒപ്പം ഇവരുടെ മക്കളും.

അർപ്പിതയും, അഗസ്റ്റിനയും സൗഹൃദത്തിലാകും എന്നതിൽ അതിശയിക്കാനില്ല, എന്നാൽ സമയുമായുള്ള ബന്ധം ഒരുപക്ഷെ ഇപ്പോഴാകും കൂടുതൽ ആരാധകർ അറിയുന്നത്. ഫ്രഞ്ച് വില്ലേജിലും ഗോൾഡൻ ഹാൻഡ്സ് ബ്രിഡ്ജിലേയും കാഴ്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

also read
ഇപ്പോഴും നൊമ്പരമാണ്, ഒരായുസിലെ മുഴുവന്‍ കാര്യങ്ങളും നേരത്തെ ചെയ്ത് വെച്ചതുകൊണ്ടാകാം രമയെ ദൈവം നേരത്തെ വിളിച്ചത്; ജഗദീഷ്

Advertisement