ഹെവി വര്‍ക്കൗട്ടുമായി പേളി മാണി- വിഡിയോ

25

അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാ പേളി മാണി വിവാഹത്തിന് തയാറെടുക്കുകയാണ്.

Advertisements

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.

ഫിറ്റ്‌നസിലും പെര്‍ഫെക്റ്റാകാനുള്ള ശ്രമത്തിലാണ് താരമെന്നു തോന്നുന്നു. ഫേസ്ബുക്കിലൂടെ പേളി പങ്കുവെച്ച്‌ ഹെവി വര്‍ക്കൗട്ട്

വിഡിയോ കാണാം.

Advertisement