ഒറ്റ വാക്കിലൂടെ മനോജ് കെ ജയനോടുള്ള സനേഹം പ്രകടിപ്പിച്ച് അമൃത ; കൂടെ നിന്ന് കുശലം ചോദിക്കുന്ന ചിത്രങ്ങൾ വൈറൽ

141

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിലൊന്നായ സ്റ്റാർ മാജിക്കിലേക്ക് അമൃത നായരും അതിഥിയായി എത്തിയിരുന്നു. കുടുംബവിളക്കിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അമൃത എത്തിയത്.

Advertisements

വീണ്ടും ഫ്ളവേഴ്സിന്റെ ഷോയിലെത്തിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. ഷോയിലെ അതിഥിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിരിച്ച മുഖത്തോടെ അമൃത മനോജ് കെ ജയനോട് സംസാരിക്കുന്നത് ചിത്രത്തിൽ കാണാം.

അമൃതയെ ചേർത്ത് പിടിച്ച് മനോജ് നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഹമ്പിൾ എന്നാണ് താരത്തെ അമൃത വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായെത്തുന്നത്.

 

 

Advertisement