ഓണത്തിന് പാവാടയും ബ്ലൗസുമണിഞ്ഞ് ഗ്ലാമറസായി എസ്തർ അനിൽ

254

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ.

Advertisements

ALSO READ

നിങ്ങൾക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ആണെകിൽ നിങ്ങൾ ആ വ്യക്തിയുടെ ഫോട്ടോയും മറ്റും ഇങ്ങനെ പുറത്തുവിടുമോ ? ആദ്യമായി റൂമേഴ്സിനോട് പ്രതികരിച്ച് ഋതു മന്ത്ര

എസ്തർ ഏറ്റവും ഒടുവിലായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. പാവാടയും ബ്ലൗസുമണിഞ്ഞ് ഗ്ലാമറസായാണ് എസ്തർ എത്തിയിരിക്കുന്നത്.

 

സിനിമകൾക്ക് പുറമെ ഫോട്ടോഷൂട്ടുകളിലൂടെയും താരം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ എസ്തർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ

ഓഫീസിൽ വലിയൊരു തിരിമറി നടന്നു, അതാണ് പ്രശ്‌നങ്ങളുടെ തുടക്കം! ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് ഇറങ്ങിപ്പോരാൻ ഉണ്ടായ സാഹചര്യം തുറന്ന് പറഞ്ഞ് സാന്ദ്രാ തോമസ്

സോഷ്യൽമീഡിയയിൽ സജീവമാണ് താരം. എസ്തറിന്റെതായി പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾ എല്ലാംതന്നെ വൈറലാകാറുണ്ട്. നായികയാവാനുള്ള ഒരുക്കമാണെന്ന് പെതുവെ ആരാധകർ പറയുന്നത്. അവതാരകയായും എസ്തർ മിനിസ്‌ക്രീനിൽ തിളങ്ങിയിരുന്നു.

 

 

Advertisement