ഒരു പെണ്ണ് ഒന്നിൽ കൂടുതൽ പ്രേമിച്ചാൽ ആവൾ പോക്ക് കേസ്; നീർമാതളം പൂത്തകാലത്തിന്റെ ടീസർ വൈറൽ

82

നീർമാതളം പൂത്തകാലം എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. നവാഗതനായ അമൽ കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു യുവതിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്.

Advertisements

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സുഹൃത്തുക്കളായ വിദ്യാർഥികളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റിയൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

അനസ് നസീർ ഖാനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിപിൻ രാജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Advertisement