ബിബിന്‍ ജോര്‍ജിന്റെ നായികയായി നമിതാ പ്രമോദ്

23

​ശ്രീ​ജി​ത്ത് ​വി​ജ​യന്‍ ​കു​ട്ട​നാ​ട​ന്‍​ ​മാ​ര്‍​പാ​പ്പ​യ്ക്ക് ​ശേ​ഷം​ സം​വി​ധാ​നം ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ന​മി​താ​ ​പ്ര​മോ​ദും​ ​ബി​ബി​ന്‍​ ​ജോ​ര്‍​ജും​ ​നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്നു.​

Advertisements

മ​ന്ത്ര​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഷൈ​ന്‍​ ​അ​ഗ​സ്റ്റി​നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ മാ​ര്‍​ച്ച്‌ ​ഇ​രു​പ​തി​ന് ​കൊ​ച്ചി​യി​ലെ​ ​ഇ​ട​പ്പ​ള്ളി​ ​അ​ഞ്ചു​മ​ന​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ന​ട​ക്കു​ന്ന​പൂ​ജാ​ ​ച​ട​ങ്ങോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​

റൊ​മാ​ന്റി​ക് ​ഹ്യു​മ​ര്‍​ചി​ത്ര​മാ​ണി​ത്. കൊ​ച്ചി​യും​ ​പ​രി​സ​ര​ങ്ങ​ളു​മാ​ണ് ​ലൊ​ക്കേ​ഷ​ന്‍.​ ​സു​ര​ഭി​ ​സ​ന്തോ​ഷ്,​ ​സൗ​മ്യാ​മേ​നോ​ന്‍,​സി​ദ്ദി​ഖ്,​ ​ശാ​ന്തി​ ​കൃ​ഷ്ണ,​ധ​ര്‍​മ്മ​ജ​ന്‍​ ​ബൊ​ള്‍​ഗാ​ട്ടി,​ഹ​രി​ഷ് ​ക​ണാ​ര​ന്‍,​ ​ബി​ന്ദു​ ​പ​ണി​ക്ക​ര്‍,​ബി​നു​ ​തൃ​ക്കാ​ക്ക​ര​ ​തു​ട​ങ്ങി​യ​വ​ര്‍​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളാ​ണ്.

​ക​ഥ,​തി​ര​ക്ക​ഥ​:​ശ​ശാ​ങ്ക​ന്‍,​സം​ഭാ​ഷ​ണം.​ബി​ബി​ന്‍​ ​ജോ​ര്‍​ജ്.​ സം​ഗീ​തം.​ ​ഗോ​പി​ ​സു​ന്ദ​ര്‍​അ​ര​വി​ന്ദ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ജോ​ണ്‍​ ​കു​ട്ടി​ ​എ​ഡി​റ്റിം​ഗും​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​

ക​ലാ​സം​വി​ധാ​നം​: ​മ​ഹേ​ഷ് ​ശ്രീ​ധ​ര്‍,​ മേ​ക്ക​പ്പ്: ​ഷാ​ജി​ ​പു​ല്‍​പ്പ​ള്ളി, ​കോ​സ്റ്റ്യൂം​ഡി​സൈ​ന്‍​:​ ​സ​മീ​റാ​ ​സ​നീ​ഷ്.​പ്രൊ​ഡ​ക് ​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​-​ ​ബാ​ദു​ഷ.​പ്രൊ​ഡ​ക് ​ഷ​ന്‍​ ​എ​ക്സി​ക്യൂ​ട്ടീ​വ്-​റി​ച്ചാ​ര്‍​ഡ്.​ പി​ആര്‍.ഒ: വാഴൂര്‍ ജോസ്.

Advertisement