മിന്‌സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി റനീഷ റഹിമാൻ. സീതാകല്യാണത്തിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി റനീഷ മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ നായികയായി മാറുകയായിരുന്നു താരം. റനീഷയുടെ ക്യൂട്ട് ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ALSO READ
Advertisements
ചില ഫോൺ കോൾസ് വന്നാൽ പിന്നെ എന്ത് സ്ഥലം എന്ത് ചുറ്റുവട്ടം? നിന്ന് സൊള്ളിക്കോളും. അല്ലെ? ഞാൻ എന്റെ കാര്യം അല്ലാട്ടോ പറഞ്ഞത് എന്ന ക്യാപ്ഷനോടെയായിരുന്നു റനീഷ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ആരാണ് ഫോണിൽ എന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ട് അക്കൂട്ടത്തിൽ.
ALSO READ
View this post on Instagram
Advertisement