മോഹന്‍ലാല്‍ ആ സൂപ്പര്‍ ഹിറ്റ് ചിത്രം ഉപേക്ഷിക്കാന്‍ കാരണം മുടി

96

ടൊറണ്ടോ അന്താരാഷ്ട്ര ചലിച്ചിത്രമേളയില്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍ ചിത്രമായിരുന്നു കാഞ്ചീവരം. കാഞ്ചീവരം തമിഴിലും മലയാളത്തിലും സംവിധാനം ചെയ്യാനായിരുന്നു പ്രിയദര്‍ശന്‍ ഉദ്ദേശിച്ചത്.

Advertisements

മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യാനയായിരുന്നു പ്രിയദര്‍ശന്‍ തീരുമാനിച്ചത്. എന്നാല്‍ ലാല്‍ പിന്മാറിയതോടെ ചിത്രം തമിഴില്‍ മാത്രമായി.

തുടര്‍ന്നു പ്രകാശ് രാജ് നായകനാകുകയും ചെയ്തു. മികച്ച നടന്‍, മികച്ച ചിത്രം, മികച്ച സംവിധാനം തുടങ്ങി നിരവധി ദേശിയ അവാര്‍ഡുകള്‍ ഈ ചിത്രം വാരിക്കൂട്ടുകയും ചെയ്തു.

തുടര്‍ച്ചയായി 40 ദിവസം ഡേയ്റ്റ് നല്‍കാന്‍ ഇല്ലാതിരുന്നതു മൂലമായിരുന്നു മോഹന്‍ലാല്‍ ഈ ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നു പറയുന്നു.

എന്നാല്‍ ഇതല്ല സംഭവം കഥാപാത്രത്തിനു പ്രായമാകുന്നത് അനുസരിച്ചു മുടി കുറച്ചു കുറച്ചു കൊണ്ടു വരേണ്ടതു കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചത് എന്നും ഗോസിപ്പുകള്‍ ഉണ്ട്.

Advertisement