താരനിശയ്ക്കായി മോഹന്‍ലാലിന്റെ ഡാന്‍സ് റിഹേഴ്സല്‍: വീഡിയോ വൈറല്‍

22

അബുദാബിയില്‍ നടക്കുന്ന ഡിസംബര്‍ 7ന് ‘ ഒന്നാണ് നമ്മള്‍’ താരനിശയ്ക്കായി റിഹേഴ്‌സല്‍ പുരോഗമിക്കുകയാണ്. താര സംഘടന അമ്മയും ഏഷ്യാനെറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദൃശ്യവിരുന്നില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കുചേരുന്നുണ്ട്.

Advertisements

നവകേരള നിര്‍മിതിക്കായുള്ള സഹായം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. താരനിശയിലെ നൃത്തത്തിനായി മോഹന്‍ലാല്‍ പരിശീലനം നടത്തുന്നതിന്റെ വിഡിയോ കാണാം.

Advertisement