എനിക്ക് അറിയാത്ത കാര്യമായിരുന്നു, തെറ്റ് സംഭവിച്ചപ്പോള്‍ തിരുത്താന്‍ ആരുമുണ്ടായില്ല, തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

153

മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Advertisements

ഇനി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ാെരുങ്ങുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. മലൈക്കോട്ടെ വാലിബന്‍, ഋഷഭ, എമ്പുരാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.

Also Read: പ്രസവമൊക്കെ കഴിഞ്ഞ് ആലിയഭട്ട് മെലിഞ്ഞതുപോലെ മെലിഞ്ഞൂടേ, ഷംനയോട് ആരാധകര്‍ ചോദിക്കുന്നു, താരത്തിന്റെ മറുപടി ഇങ്ങനെ

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തൂവാനത്തുമ്പികള്‍ എന്ന തന്റെ ഹിറ്റ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത. സിനിമയില്‍ തൃശ്ശൂര്‍ ഭാഷയിലുണ്ടായ വ്യത്യാസത്തിന്റെ കാരണം പറയുകയായിരുന്നു മോഹന്‍ലാല്‍.

തനിക്ക് തൃശ്ശൂര്‍ ഭാഷ നന്നായി അറിയില്ലായിരുന്നു. പിന്നെ തെറ്റുവന്നപ്പോള്‍ തിരുത്തി തരാന്‍ ആരുമില്ലായിരുന്നുവെന്നും പത്മരാജന്‍ എന്ന സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ മാത്രമായിരുന്നു താന്‍ സിനിമയില്‍ ചെയ്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read: ആ പാട്ട് എനിക്ക് ഇഷ്ടത്തേക്കാള്‍ നൊമ്പരമാണ്, അത് രമയുടെ പ്രിയപ്പെട്ട പാട്ടാണ്, ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീരോടെ ജഗദീഷ്

പത്മരാജന്‍ തൃശ്ശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു.അവിടുത്തെയെല്ലാം ആള്‍ക്കാരുമായി വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളായിരുന്നുവെന്നും തനിക്ക് അദ്ദേഹമായിരുന്നു സിനിമയില്‍ തൃശ്ശൂര്‍ ഭാഷ പറഞ്ഞുതന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement