സണ്ണി ലിയോണ്‍ മാത്രമല്ല പോണ്‍ താരം മിയ ഖലീഫയും മലയാളത്തിലേയ്ക്ക്! ആവേശത്തിലാറാടി ആരാധകര്‍

542

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ മലയാത്തിലെയ്ക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രംഗീല എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന സണ്ണി മെഗാതാരം മമ്മൂട്ടിയുടെ മധുരാജയിലും എത്തുന്നുണ്ട്.

Advertisements

എന്നാല്‍ ഇപ്പോള്‍ മറ്റൊരു പ്രമുഖ ഹോട്ട്താരം കൂടി മലയാളത്തിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.
പോണ്‍ താരം മിയ ഖലീഫയും മലയാളത്തിലേയ്ക്ക് എത്തുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്‌ത ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ അഭിനയിക്കുക.ഈ വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും ബോളിവുഡ് കമ്ബനി ഒരുക്കുന്ന ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനോട് മിയ അനുകൂലമായി പ്രതികരിച്ചെങ്കിലും റിപ്പോര്‍ട്ടുകള്‍.

ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച്‌ തീരുമാനമായിട്ടില്ല.

Advertisement