തുണിയല്ലാ ചിത്രങ്ങൾ വിൽപ്പനക്ക് വെച്ച് മിനി റിച്ചാർഡ്; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

42

തന്റെ തുണിയില്ലാ ചിത്രങ്ങൾ വിൽപനക്ക് വെച്ച് നടിയും മോഡലും ആയ മിനി റിച്ചാർഡ്. കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മിനി തന്റെ ചിത്രങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.

അന്ന് മഴയിൽ എന്ന ഹ്രസ്വ ചിത്രത്തിൽ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ നടന് ഒപ്പം അഭിനയിച്ച് ഏറെ വിമർശനങ്ങൾ വാങ്ങി കൂട്ടിയ നടിയാണ് മിനി റിച്ചാർഡ്.

Advertisements

അമേരിക്കൻ വെബ്സൈറ്റ് ആയ പാട്രിയോനിൽ ആണ് മിനി റിച്ചാർഡ് തന്റെ മേനിയഴക് ഭാഗികമായും പൂർണ്ണമായും പ്രദർശപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

250 ഡോളർ വരെയാണ് ചിത്രങ്ങൾക്കും വീഡിയോക്കും വേണ്ടി ചിലവാക്കേണ്ടത്. ഈ ചിത്രങ്ങൾ മിനി തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയും ആരാധകരെ ആകർഷിക്കാൻ ഷെയർ ചെയ്യുന്നുണ്ട്.

Advertisement