വീട്ടുകാരെ സമ്മതിക്കണം, കെട്ടഴിച്ച് വിട്ടേക്കുവാണ്, ഒരു നാണവുമില്ലാത്ത ജന്മം, മീനാക്ഷിയുടെ മോഡേണ്‍ ലുക്കിന് രൂക്ഷവിമര്‍ശനം

1301

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read:അതില്‍ എനിക്ക് കുറ്റബോധം ഉണ്ട്, അച്ഛന്‍ അതെല്ലാം കണ്ടാണ് മരിച്ചത്, ഇപ്പോള്‍ രാജാവിനെപ്പോലെയാണ് ഞാന്‍ ജീവിക്കുന്നത്; ബാല

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍.

പ്രേമലു എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. താരങ്ങളെല്ലാം പങ്കെടുത്ത് പരിപാടിയില്‍ മീനാക്ഷിയും എത്തിയിരുന്നു. മോഡേണ്‍ ഔട്ട്ഫിറ്റിലായിരുന്നു മീനാക്ഷി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

Also Read:നിനക്ക് വേണ്ടി വലിയൊരു കാര്യം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, എന്നെ വിശ്വസിക്കൂ; മഹാദേവന്‍ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

പിസ്ത ഗ്രീന്‍ നിറത്തിലുള്ള ബോഡി കോണ്‍ ഡ്രെസ്സായിരുന്നു മീനാക്ഷി ധരിച്ചത്. മീനാക്ഷിയുടെ വസ്ത്രധാരണ രീതിയ്ക്ക് ഇപ്പോള്‍ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. മീനാക്ഷിയുടെ മാതാപിതാക്കളെയുള്‍പ്പെടെ മോശമായ രീതിയില്‍ കമന്റിലൂടെ വിമര്‍ശിക്കുകയാണ് പലരും. ഒരു നാണവും മാനവുമില്ലാത്ത ജന്മമെന്ന് ഒരാള്‍ കമന്റ് ചെയ്തു. മോളെന്ത് കാണിച്ച് നടന്നാലും മാതാപിതാക്കള്‍ക്ക് ഒന്നുമില്ല, ഒരുളുപ്പുമില്ലാത്ത ആള്‍ക്കാരെന്നും ചിലര്‍ കുറിച്ചു.

Advertisement