‘നിറചിരിയോടെ ദിലീപും മീനാക്ഷിയും’; അഖിൽ മാരാരുടെ ദുബായ് യാത്രയിലേക്കുള്ള ചിത്രം വൈറൽ; മീനാക്ഷിയെ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ലെന്ന് ആരാധകർ!

384

മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. സഹതാരമായും വില്ലനായും നായകനായും തിളങ്ങിയ നടൻ പിന്നീട് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു.

പിന്നീട് നിർമ്മാതാവായും തിളങ്ങി. ഇടയ്ക്ക് വിവാദങ്ങളും കേസുകളും താര്തതിന്റെ കരിയർ ഗ്രാഫിൽ താഴ്ച കാണിച്ചുവെങ്കിലും മികച്ച ചിത്രങ്ങൽലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ബാന്ദ്ര എന്ന മാസ് മൂവി അണിയറയിൽ ഒരുങ്ങുകയാണ്.

Advertisements

ഇപ്പോഴിതാ, ദിലീപിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ. അഖിൽ സോഷ്യൽമീഡിയയിൽ പങ്കിട്ട ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ALSO READ- ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് പോലും ഒന്നും പറഞ്ഞില്ലലോ നീ; എന്തിനായിരുന്നു മക്കളെ പോലും ഓർക്കാതെ പോയത്; അപർണയുടെ മ രണത്തിൽ നീറി സഹപ്രവർത്തകർ

അഖിൽ മാരാർ ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ദിലീപിനെയും കുടുംബത്തെയും കണ്ടുമുട്ടിയിരിക്കുന്നത്. ദിലീപും മീനാക്ഷിയും ദുബായിലേക്ക് തന്നെയാണോ പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. മീനാക്ഷിയെ ഇങ്ങനെ നിറഞ്ഞ ചിരിയോടെ കണ്ടിട്ടില്ല എന്നാണ് ആരാധകരും ചിത്രത്തിന് താഴെ കമന്റായി രേഖപ്പെടുത്തുന്നത്.

കൂടാതെ അഖിൽ തന്റെ ദുബായ് യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു വീഡിയോയിലൂടെ പറയുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിച്ച തന്നെ കുറിച്ചാണ് അഖിൽ സംസാരിക്കുന്നതും.

ALSO READ- കോൾ എടുത്തില്ലെങ്കിൽ പോലും ക്രൂ ര മായി മർദ്ദിക്കും; വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടക്കാനും ശ്രമം; സൽമാൻ ഖാനുമായി ഐശ്വര്യ റായ് പിരിഞ്ഞതിനെ കുറിച്ച് ബാലു

തനിക്ക് കുറെ ആളുകളുടെ പരിഹാസം ഒക്കെ കേൾക്കേണ്ടി വന്ന ഒരു കാലം ഉണ്ടായിരുന്നു. പണ്ടൊരിക്കൽ ഉദ്ഘാടനത്തിനു വേണ്ടി കൊച്ചിയിൽ നിന്നും ഇതുപോലെ യാത്രയായി. അവിടെ ആകെ പറഞ്ഞത് എന്റെ വണ്ടിക്കൂലിയുടെ പൈസ തരണം എന്നാണ്. എന്നാൽ അതുപോലും തരാതെ പങ്കെടുത്ത ഒരുപാട് പരിപാടികൾ ഉണ്ടായിട്ടുണ്ടെന്നാണ് അഖിൽ പറയുന്നത്.

തന്നെ ഒരുപാട് പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ക്ലബിൽ പോലും തന്നെ പരിപാടികളിൽ വിളിച്ചിട്ടില്ല. അന്നൊന്നും കിട്ടാതിരുന്ന ഒരുകാലഘട്ടത്തിൽ നിന്നും ഇന്ന് ബിസിനെസ്സ് ക്‌ളാസ്സിലാണ് താൻ യാത്ര ചെയ്യുന്നതെന്നും അഖിൽ വ്യക്തമാക്കുന്നു.

ഇന്ന് താൻ ചോദിച്ച പൈസയും തന്ന് ഷാർജയിലേക്ക് ആണ് തന്നെ വിളിച്ചിരിക്കുന്നത്. തനിക്ക് ഒരു വലിയ അഭിമാനം പേഴ്‌സണലായി തോന്നുന്നുവെന്നും അഖിൽ പറയുന്നു.

Advertisement