കൂടൽമാണിക്യം ഭരതക്ഷേത്രത്തലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികളിൽ നിന്നും അഹിന്ദുക്കളെ പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ ഹർജി. സൈജു എസ്. നായർ, വിജയകുമാർ എന്നിവരാണ് ദേവസ്വത്തെ എതിർകക്ഷിയാക്കി ഹർജി നൽകിയത്.
അഡ്വക്കേറ്റുമാരായ ബിജു എ.എ, ബിജു കാനാട്ട്, കെ.എ സുനിത എന്നിവർ മുഖേനയാണ് ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ ഇവർ ഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യ നർത്തകി മൻസിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
ALSO READ
പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശനെ വിവാഹം കഴിക്കുമോ? മറുപടിയുമായി സംവിധായകൻ ജോണി ആന്റണി
കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങൾ പ്രകാരം ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യ നർത്തകി മൻസിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങൾ പ്രകാരം ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ALSO READ
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യ നർത്തകി മൻസിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വിശദമാക്കി മൻസിയ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്.
ഇതോടെ മൻസിയയ്ക്ക് ഐക്യദാർഢ്യവുമായി മറ്റ് രണ്ട് ഭരതനാട്യകലാകാരികളും രംഗത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ഇവർ മൻസിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.