എത്ര പെട്ടെന്നാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയത്; ഹോട്ട് ലുക്കില്‍ പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രി

59

താര പുത്രന്മാരും താരപുത്രികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇവരുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് നടി ഉര്‍വശിയുടെ നടന്‍ മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റയെ കുറിച്ചാണ്. പ്രേക്ഷകരുടെ മുന്നില്‍ നിന്ന് തന്നെയായിരുന്നു കുഞ്ഞാറ്റയുടെ വളര്‍ച്ച. തേജലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് 23 വയസ്സ് ആയി എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ ചില കിടിലന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

‘ഫോട്ടോസിന്തറ്റിക്ക് ഏറ്റെടുക്കല്‍’ എന്തൊക്കെയാണ് കുഞ്ഞാറ്റ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസ് ഒക്കെ വെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2000ത്തില്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2001 ലാണ് കുഞ്ഞാറ്റയുടെ ജനനം. ഉര്‍വശിയും മനോജ് കെ ജയനും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ ഇരുവരും പിന്നീട് 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

 

Advertisement