മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് ആശംസ നേര്‍ന്ന് മഞ്ജുവും? ദിലീപിനേയും കാവ്യയേയും ചോദിച്ചതേയില്ല!

32

കാവ്യ മാധവന്റേയും ദിലീപിന്റേയും ജീവിതത്തിലേക്ക് ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മീനാക്ഷിയ്ക്ക് ഒരു കുഞ്ഞനുജത്തിയാണ് ഉണ്ടായിരിക്കുന്നത്.

Advertisements

ദിലീപ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയായാണ് താരകുടുംബത്തെ മഞ്ജു വാര്യര്‍ ആശംസിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യൂട്യൂബ് ചാനലുകളിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.

കുടുംബത്തിലെത്തിയ കുഞ്ഞതിഥിക്ക് ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. മഞ്ജു മീനാക്ഷിയെ നേരിട്ട് വിളിച്ച്‌ കുഞ്ഞിന്റെ വിശേഷങ്ങള്‍ ചോദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, കാവ്യയേക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജു ഒന്നും ചോദിച്ചെല്ലത്രേ. വിവാദമായ പല കാര്യങ്ങള്‍ അരങ്ങേറിയപ്പോഴം താരം മൗനം വെടിഞ്ഞിരുന്നില്ല.

ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴെല്ലാം താരം മൗനത്തിലായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ പ്രതികരിച്ചുവെന്ന കാര്യത്തില്‍ എത്ര മാത്രം വിശ്വാസ്യതയുണ്ടെന്നുള്ളത് വലിയൊരു ചോദ്യമാണ്.

Advertisement