ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചൻ. താരം സീരിയലിൽ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തിൽ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.
2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പൻ, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച കഠിനമായ ദിനങ്ങള കെുറിച്ച് പറയുകയാണ് മഞ്ജു പത്രോസ്. താൻ കുറച്ചുദിവസം ആശുപത്രിയിലായിരുന്നുവെന്നും തന്റെ ആശുപത്രിയിലെ ചിത്രം കണ്ട് പേ ടി ക്കേണ്ട എന്നുമാണ് മഞ്ജു പറയുന്നത്.
പലരും എന്താണ് പറ്റിയതെന്ന് ചോദിച്ച് കുറേ കോളുകൾ ചെയ്തിരുന്നുവെന്നാണ് സിമി പറഞ്ഞത്. മൂന്ന് ദിവസം ഫോണിന് വിശ്രമമില്ലായിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച, എന്നെ അന്വേഷിച്ച എല്ലാവരോടും സ്നേഹമെന്നായിരുന്നു മഞ്ജു ആദ്യം തന്നെ പറയുന്നത്.
സത്യത്തിൽ തനിക്ക് ഗുളികയിൽ തീരേണ്ടിയിരുന്നൊരു അസുഖം സർ ജ റി വരെ എത്തിയതിനെ കുറിച്ചാണ് താരംപറയുന്നത്. പണ്ട്‌തൊട്ടേ ഇഞ്ചക്ഷനെന്ന് കേട്ടാൽ പേടിക്കുന്നയാളാണ് താനെന്നും ആശുപത്രിയിൽ പോവാൻ വരെ പേടിയാണെന്നും മഞ്ജു പറയുന്നു.
എന്ന് വല്ലാതെ പേടി കൂടിയപ്പോഴാണ് ഞാൻ ആ പോസ്റ്റിട്ടത്. താനും മുത്തും ഒന്നിച്ചുള്ളൊരു ഫോട്ടോയായിരുന്നു അത്. തനിക്കെന്തോ മാരക അസുഖം വന്ന് ഞാൻ ആശുപത്രിയിലായെന്നാണ് കണ്ടവർ വിചാരിച്ചത്. മഞ്ജുവിന് എന്തൊക്കെയേ പ്രശ്നങ്ങളുണ്ടെന്ന് വാർത്ത വരെ വന്നു.
എന്നാൽ കോസ്മെറ്റോളജി സർജറിയാണെന്നാണ് ചിലർ കരുതിയത്. നിസാരമാക്കി ചിലർ വല്ല ചുണ്ടോ മറ്റോ മാറ്റിവെക്കാൻ പോയതായിരിക്കും. കുറച്ചുകഴിഞ്ഞ് വേറെ വല്ല രൂപത്തിലായിരിക്കും അവൾ വരുന്നതെന്ന കമന്റ് പറഞ്ഞവരമുണ്ടായിരുന്നു. അതൊന്നുമല്ല ഒരു വർഷം മുൻപ് വരെ ഭയങ്കര ചൂടും വിയർപ്പുമായിരുന്നു. പിന്നെ കാലിലൊക്കെ നീരുവന്നു.
കൂടാതെ പിരീഡ്സ് സമയത്ത് ഭയങ്കര വേദനയായിരുന്നു. ഒരു മാസത്തോളം ബ്ലീഡിംഗ് നിൽക്കുന്നുണ്ടായിരുന്നില്ല. ുറേ ലക്ഷണങ്ങൾ കണ്ടിട്ടും, അതൊന്നും മൈൻഡ് ചെയ്തില്ല. സിമി ചെക്കപ്പിന് പോവാനൊക്കെ പറഞ്ഞിരുന്നു. അങ്ങനെ പോയപ്പോഴാണ് കുറച്ച് പ്രശ്നങ്ങളുണ്ട്, വിശദമായ ചെക്കപ്പ് വേണമെന്ന് ഡോക്ടർ പറഞ്ഞതെന്ന് മഞ്ജു പത്രോസ് പറയുന്നു.
യൂട്രസിൽ ഫൈബ്രോയ്ഡും സിസ്റ്റും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. മരുന്നുകൊണ്ട് മാറുമെന്നായിരുന്നു കരുതിയത്. പിന്നീടാണ് സർജറിയെക്കുറിച്ച് പറഞ്ഞത്. മുൻപൊരിക്കൽ സ്‌കാൻ ചെയ്തപ്പോൾ ചെറിയ കുറച്ച് സിസ്റ്റുകളുണ്ട്, അത് കാണിച്ചോളൂയെന്ന് പറഞ്ഞിരുന്നു. അന്ന് അതത്ര കാര്യമാക്കിയിരുന്നില്ലെന്നും അതിങ്ങനെ വളർന്ന് ഈ അവസ്ഥയിലായിയെന്നും മഞ്ജു വിശദീകരിച്ചു.
ഡോക്ടർ പറഞ്ഞത് വിഷമമൊന്നും വിചാരിക്കരുത്, നമുക്കിത് വേണ്ട മോളേ, ഇതങ്ങ് കളഞ്ഞേക്കാമെന്നായിരുന്നു. ഗർഭപാത്രം കളയണമെന്ന് കേട്ടപ്പോൾ വലിയ ഞെട്ടലായിരുന്നു. നാൽപ്പതുകളിൽ മിക്ക സ്ത്രീകൾക്കും ഇങ്ങനെയൊരു അവസ്ഥ വരാറുണ്ട്. ഓവറി പ്രൊട്ടക്ട് ചെയ്ത് യൂട്രസ് മാറ്റാമെന്നായിരുന്നു പറഞ്ഞതെങ്കിലും താൻ ഈ ഓപ്പറേഷനോട് കൂടി മരിച്ചുപോവുമെന്നായിരുന്നു കരുതിയതെന്ന് പറയുകയാണ് താരം.
അത്രയും പേടിയായിരുന്നെന്നും പിന്നെ, താൻ പോയത് യൂട്രസ് റിമൂവ് ചെയ്യാനുള്ള സർജറിക്കായിരുന്നു. അല്ലാതെ സൗന്ദര്യം വർധിപ്പിക്കാനായി പോയതെന്നും താരം വിശദീകരിച്ചു. യൂട്രസ് മാത്രമല്ല ഓവറിയിലും പ്രശ്നങ്ങളായിരുന്നതിനാൽ അതും മാറ്റി. കുറച്ച് റിസ്‌ക്കുള്ള സർജറിയായിരുന്നെന്നും മഞ്ജു പറഞ്ഞു.
അന്ന് താൻ കൃത്യമായി കഴിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു. ശരീരം പല ലക്ഷണങ്ങൾ കാണിച്ച് തന്നിട്ടും അത് അവഗണിച്ചു. അതാണ് റ്റിയ തെറ്റ്. മുപ്പത്തഞ്ച് കഴിഞ്ഞ സ്ത്രീകൾ ഇടയ്ക്ക് പോയി സ്‌കാനിംഗ് നടത്തുന്നത് നല്ലതാണെന്ന ്അനുഭവത്തിന്റെ വെളിച്ചത്തിൽ മഞ്ജു പറയുന്നു.