അവളുടെ കുടുംബം തകര്‍ക്കരുത്, സുമിയുമായി ലെസ്ബിയന്‍ ബന്ധമാണെന്ന വാര്‍ത്തകളില്‍ ചുട്ടമറുപടിയുമായി മഞ്ജു പത്രോസ്, ഇത്തരം വാര്‍ത്തകള്‍ വേണ്ടെന്ന് മുന്നറിയിപ്പ്

936

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നല്‍കുന്നുണ്ട്. ഇരുവരും ലെസ്ബിയന്‍ കപ്പിള്‍ ആണെന്നായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മഞ്ജു മുന്നറിയിപ്പ് നല്‍കി. തന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് സുമിയെന്നും അവള്‍ക്കൊരു കുടുംബമുണ്ടെന്നും വളരെ സന്തോഷത്തോടെയാണ് സുമി അവര്‍ക്കൊപ്പം ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു.

Also Read: അതീവ ഗ്ലാമറസ്സായി മോഡേൺ ലുക്കിൽ ഞെട്ടിച്ച് നടി ശ്രിന്ദ, നടിയുടെ കിടിലൻ വൈറൽ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

ഇത്തരത്തില്‍ വരുന്ന ഗോസിപ്പുകള്‍ അവളുടെ ദാമ്പത്യജീവിതത്തെ ബാധിച്ചേക്കാം. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും വീട്ടുകാരെ വേദനിപ്പിക്കരുതെന്നും തങ്ങള്‍ ഒന്നിച്ചല്ല താമസിക്കുന്നതെന്നും മഞ്ജു പറയുന്നു.

Advertisement