മമ്മൂട്ടിക്ക് ഒരുമ്മ തരാന്‍ ഒത്തിരി നാളായി ആഗ്രഹിക്കുന്നു , ഇതാരാ പറയുന്നതെന്നറിയുമോ മലയാളത്തിന്റെ സ്വന്തം നടി കവിയൂര്‍ പൊന്നമ്മ.
Advertisements
ഇത്രയും നാള്‍ പേടിയായിരുന്നു എന്നും മമ്മൂട്ടിയോട് കവിയുര്‍ പൊന്നമ്മ പറയുന്നു.
ഇപ്പോള്‍ വൈറലായിരിക്കുന്നത് അവരുടെ വീഡിയോ ആണ്. എന്തായാലും കവിയൂര്‍ പൊന്നമ്മയുടെ ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂര്‍ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Advertisement