4 വർഷങ്ങൾക്ക് ശേഷം ചിലങ്കയണിഞ്ഞ് വേദിയിൽ എത്തി, നൃത്തം ചെയ്യുന്നതിനിടെ സംഭവിച്ചത് ഇങ്ങനെ: പേ ടി ച്ചു പോയ നിമിഷങ്ങളെക്കുറിച്ച് സുജിനും കുഞ്ചൂസും

752

മലയാളികള്‍ക്ക് ഇന്ന് സുപരിചിതരാണ് മല്ലു ഫാമിലി. യൂട്യൂബിലുടെ ജനശ്രദ്ധ നേടിയ മല്ലു ഫാമിലിയിലെ സുജിനും സുചിത്രയുമെല്ലാം ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. പൊന്നൂസും കുഞ്ചൂസും സുജിനുമൊക്കെ മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Advertisements

ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ഈ ചാനലിനുള്ളത്. മല്ലു ഫാമിലിയുടെ മിക്ക വീഡിയോകളും വൈറലാവാറുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം സുജിനും കുഞ്ചുവും പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പൊന്നൂസ് ഡാന്‍സ് കളിച്ചപ്പോഴുള്ള അനുഭവമാണ് ഇതിലൂടെ പറയുന്നത്.

Also Read: ആദ്യരാത്രിയില്‍ ഫോണിലേക്ക് ഭാര്യയുടെ നഗ്നവീഡിയോ വന്നാല്‍ ഭര്‍ത്താവിന്റെ അവസ്ഥ എന്തായിരിക്കും, ആ അവസ്ഥ തുറന്നുകാണിച്ച് സജിന്‍, നടന്റെ കലിപ്പ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

താനൊരു ഡാന്‍സര്‍ ആയിരുന്നുവെന്നും നൃത്തം പഠിച്ചിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് അത് നിര്‍ത്തിവെച്ചുവെന്നും പൊന്നൂസ് ഒരിക്കല്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത് കണ്ട് ആരാധകര്‍ പൊന്നുവിനെ ഡാന്‍സിലേക്ക് തിരികെ എത്തിക്കണമെന്ന് സുജിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം പൊന്നൂസ് ചിലങ്കയണിഞ്ഞതിനെ ക്കുറിച്ചും നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ ത ല ക റ ങ്ങി വീ ണ തി നെ ക്കുറിച്ചും തുറന്നു പറയുകയാണ് സുജിനും കുഞ്ചൂസും. ഡാന്‍സ് തീരുന്നതിന് തൊട്ടു മുമ്പായിരുന്നു പൊന്നൂസ് ത ല ക റ ങ്ങി വീ ണ തെന്നും ഉടനെ ആശുപത്രിയില്‍ എത്തിക്കുക യായിരുന്നുവെന്നും സുജിന്‍ പറയുന്നു.

Also Read: ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷീല

നാലുവര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പൊന്നൂസ് നൃത്തം ചെയ്തതെന്നും കാലൊക്കെ കുഴഞ്ഞ് ശരിക്കും ക്ഷീണിച്ചിരുന്നുവെന്നും സുജിന്‍ പറയുന്നു. ശരിക്കും ക്ഷീണിച്ചിരുന്നുവെന്നും ത ല ക റ ങ്ങി വീ ണ പ്പോള്‍ പേ ടിച്ചു പോ യെ ന്നും കുഞ്ചൂസും വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് പ്രതികരിച്ചത്. ഇങ്ങനെയൊക്കെ സംഭവിച്ചുവെങ്കിലും നൃത്തം ചെയ്യുന്നത് നിര്‍ത്തരുതെന്നും പൊന്നൂസിനെ ഇനിയും വേദിയിലെത്തിക്കണമെന്നും നൃത്തം തുടരണമെന്നും ആരാധകര്‍ പറയുന്നു.

Advertisement