ആരാധകരെ ആവേശത്തിലാക്കി നടി മാളവിക; വീഡിയോ, അമിത മേനിപ്രദർശനമെന്ന് വിമര്‍ശകര്‍

190

ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ അവതാരകരുടെ അഭ്യര്‍ഥന മാനിച്ച് നൃത്തം ചെയ്ത് താരമായിരിക്കുകയാണ് യുവ നടി മാളവിക ശര്‍മ്മ.

Advertisements

രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെ നായികയാണ് മാളവിക. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നടക്കുന്ന സദസ്സില്‍ അവതാരകര്‍ ആവശ്യപ്പെട്ട യുടനെ യാതൊരു മടിയും കൂടാതെ താരം ഡാന്‍സ് കളിച്ചു.

മാളവികയുടെ നൃത്തത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പവന്‍ കല്യാണും രവി തേജയും ഉള്‍പ്പെടെ വലിയ താര നിരയിരുന്ന സദസ്സില്‍ യുവനടിയുടെ നൃത്തം ചിലര്‍ക്ക് തീരെ തൃപ്തികരമായിരുന്നില്ല.

അമിത മേനി പ്രദര്‍ശനമാണ് താരം നടത്തിയതെന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ഐറ്റം സോംഗ് ഉള്‍പ്പെടെ നാല് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.

Advertisement