ഹണി റോസെന്ന വന്‍മരം വീണു, ഇനി മാളവികയുടെ കാലം, സോഷ്യല്‍മീഡിയയില്‍ തരംഗമായി നടിയുടെ പുതിയ ലുക്ക്, ഏറ്റെടുത്ത് ആരാധകരും

140

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയായ നടിയാണ് മാളവിക മേനോന്‍. സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങി നില്‍ക്കുന്ന മാളവിക സിനിമയില്‍ മാത്രമല്ല, ഉദ്ഘാടന വേദികളിലും സോഷ്യല്‍മീഡിയയിലും ഇന്ന് ഏറെ സജീവമാണ്.

Advertisements

തന്റെ ഗ്ലാമര്‍ ലുക്കിലുള്ള ഫോട്ടോകളൊക്കെ മാളവിക സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മാളവികയുടെ അടിപൊളി ചിത്രങ്ങളാണ്.

Also Read:ഗര്‍ഭിണിയാണോ എന്ന് തോന്നും, പിരിയഡ്‌സ് അരമണിക്കൂര്‍ വൈകിയാല്‍ പോലും ഉള്ളില്‍ പേടിയാണ്, തുറന്നുപറഞ്ഞ് കനി കുസൃതി

മോഡേണ്‍ ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല നിറത്തിലുള്ള ബോഡികോണ്‍ ഗൗണാണ് മാളവിക അണിഞ്ഞിരിക്കുന്നത്. അതിനൊപ്പം വളരെ സിംപിളായിട്ടുള്ള ഒരു ഡയമണ്ട് ഓര്‍ണമെന്റ്‌സും താരം അണിഞ്ഞിട്ടുണ്ട്.

ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണാണ് മാളവിക ധരിച്ചത്. ഹൈ സ്ലിറ്റ് മാളവികയ്ക്ക് ഹോട്ട് ലുക്കാണ് നല്‍കുന്നത്. മേക്കപ്പും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. വളരെ സിംപിളായി കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നല്‍കിക്കൊണ്ടായിരുന്നു മേക്കപ്പ്.

Also Read:എനിക്ക് എന്റെ അച്ഛനെ വില്ലനെ പോലെ തോന്നി, എങ്ങനെയാണ് ഇദ്ദേഹത്തിനൊപ്പം കുടുംബം നടത്തുന്നത് എന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട് ;രംഭ

ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പറയുന്നത് ഹണി റോസിനേക്കാള്‍ ഭംഗിയുണ്ട് മാളവികയെ കാണാന്‍ എന്നും ഹണി റോസെന്ന വന്‍മരം വീണു എന്നൊക്കെയാണ്.

Advertisement