സില്‍ക്ക് സ്മിതയെ വിവാഹം ചെയ്ത ഒരേയൊരാള്‍ ഞാനാണ്, ഹണിമൂണിന് പോകാമെന്ന് പറഞ്ഞ പോയതാണ്, പിന്നീട് കേട്ടത് മ ര ണ വാര്‍ത്ത, മധുപാല്‍ പറയുന്നു

32100

ഇന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് നടയായി നിറഞ്ഞുനിന്നിരുന്ന താരമാണ് സില്‍ക് സ്മിത. നീണ്ട 17 വര്‍ഷക്കാലം സില്‍ക് സ്മിത ഗ്ലാമറസ് നടിയായി സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. സിനിമകളിലെ സെ ക്സ് സിംബലായി മാറിയ സ്മിതയെ തേടി പിന്നീട് നിരന്തരം ഇത്തരം വേഷങ്ങളിലാണ് പ്രധാനമായും എത്തിയത്.

80 കളില്‍ തരംഗം സൃഷ്ടിച്ച നടി അക്കാലത്ത് നിരവധി ഡാന്‍സ് നമ്പറുകളിലും അഭിനയിച്ചിട്ടപണ്ട്. 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്‍ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്‍ക്ക് എന്ന് കൂടി ചേര്‍ത്ത് സില്‍ക് സ്മിത എന്ന പേരില്‍ നടി അറിയപ്പെട്ടു.

Advertisements

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്‍ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ ഉയരാറുണ്ട്. സില്‍ക് സ്മിതയുടെ പേരില്‍ 80 കളില്‍ നിരവധി ഗോസിപ്പുകളും സിനിമാ ലോകത്ത് വന്‍ തോതില്‍ പ്രചരിച്ചിരുന്നു.

Also Read: നടി ജോളി ഈശോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകര്‍

90 കളോടെ സില്‍ക് സ്മിതയ്ക്ക് കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിട്ടു. സെ ക്സ് സിംബല്‍ റോളുകളില്‍ കുടങ്ങിയ നടിക്ക് നല്ല സിനിമകള്‍ ലഭിക്കാതെയായി. ഇതിനിടെ സാമ്പത്തിക പ്രശ്നങ്ങളും സില്‍കിന് വന്നു. ഇതോടെയാണ് നടി 1996 ല്‍ ജീ വ നൊ ടു ക്കിയത്. 1996 സെപ്റ്റംബര്‍ 23 നാണ് ചെന്നൈയിലെ ഒരു അപ്പാര്‍ട്മെന്റില്‍ ആ ത്മ ഹ, ത്യ ചെയ്ത നിലയില്‍ നടിയെ കണ്ടെത്തിയത്.

ഇപ്പോഴിതാ സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള തന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ മധുപാല്‍. സ്മിതയെ വിവാഹം കഴിച്ച ഒരോയൊരാള്‍ താനാണെന്നും അത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും മധുപാല്‍ പറയുന്നു.

ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള ഓര്‍മ്മകളെക്കുറിച്ചാണ് മധുപാല്‍ പറയുന്നത്. മറ്റുള്ള നടന്മാരെല്ലാം സ്മിതയുമായി റൊമാന്റിക്‌ സീനുകളാണ് ചെയ്തത്. പള്ളിവാതിക്കല്‍ തൊമ്മിച്ചല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പള്ളിയില്‍ വെച്ചുള്ള ഒരു വിവാഹത്തിന്റെ സീന്‍ ഉണ്ടായിരുന്നു.

Also Read: കുഞ്ചാക്കോ ബോബനോട് ആരാധനയായിരുന്നു, കാണുമ്പോഴൊക്കെ മുഖത്ത് നാണം വരും, നേരിട്ട് കണ്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് നവ്യ നായര്‍

താന്‍ സ്മിതയെ താലികെട്ടി കാറില്‍ കൈപിടിച്ച് കയറ്റുന്നത് വരെയുള്ള സീന്‍ ആയിരുന്നു അതെന്നും ആ സീന്‍ കഴിഞ്ഞതോടെ സ്മിത വികാരഭരിതയായി തന്നോട് പറഞ്ഞു തന്നെ ഒരാള്‍ വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണെന്നും ഇങ്ങനെ ഒരു സംഭവം തന്റെ വ്യക്തി ജീവിതത്തിലോ സിനിമാജീവിതത്തിലോ ഉണ്ടായിട്ടില്ലെന്നും മധുപാല്‍ പറഞ്ഞു.

Advertisement