പൃഥ്വിരാജിന്റെ കൃത്യത്തിലെ നായികയായ നടിക്ക് സംഭവിച്ചത്

31

ലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേയ്ക്ക് കടന്നുവന്ന നടിയാണ് പരുള്‍ യാദവ്. കൃത്യം എന്ന ചിത്രത്തില്‍ സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ എത്തിയ പരുള്‍ ഒന്ന് രണ്ടു ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ട് മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായി. തെന്നിന്ത്യയിലെ ഈ നടിയ്ക്ക് സംഭവിച്ചത് എന്താണ്?

Advertisements

ബി ഗ്രേഡ് നായികയായി വെള്ളിത്തിരയിലെയ്ക്ക് എത്തിയ നടിയാണ് പരുള്‍ യാദവ്. മലയാളം, തമിഴ് ഭാഷകളില്‍ അഭിനയിച്ച പരുള്‍ ഇപ്പോള്‍ തെലുങ്ക്, കന്നട ഭാഷകളിലെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു.

മോഡലായി അഭിനയരംഗത്തേയ്ക്ക് എത്തിയ പരുളിന്റെ ആദ്യ ചിത്രം ഡ്രീമാണ്. ധനുഷിനൊപ്പമുള്ള ഈ ചിത്രത്തില്‍ സഹ താരമായി എത്തിയ നടി 2009 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം.

2011ല്‍ പുറത്തിറങ്ങിയ കന്നഡ ഫിലിമാണ് പരുളിന്റെ ജീവിതം മാറ്റിമറിച്ചത്. അതോടെ കന്നടയില്‍ താരമായി മാറിയ പരുള്‍ തെരുവ് പട്ടിയുടെ കടിയേറ്റ് ആശുപത്രിയില്‍ ആയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം.

Advertisement