സമാനതകള്ളില്ലാതെ പെയ്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കേരളം നേരിട്ട വലിയൊരു വിപത്തില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച തന്റെ ആരാധകര്‍ക്ക് നന്ദി അറിയിച്ച് താരഇതിഹാസം മോഹന്‍ലാല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്.
തന്റെ സഹോദരങ്ങള്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷത്തോളം രൂപ സഹായമായി നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട അനിയന്മാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുവെന്നും’ മോഹന്‍ലാല്‍ പറഞ്ഞു.
Advertisements
Advertisement