മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ തിളങ്ങി നില്‍ക്കുന്ന സിനിമാലോകത്തോട് വിട പറഞ്ഞ മഞ്ജു പിന്നീട്, വിവാഹ മോചനത്തിന് പിന്നാലെയാണ് സിനിമാ ലോകത്ത് സജീവമായത്.
താരത്തിന്റെ സിനിമാ കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നടിയെ ആ ക്ര മി ച്ച കേസുമായി ബന്ധപ്പെട്ടും മഞ്ജു വാര്യര്‍-ദിലീപ് വിവിവാഹമോചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നടി ആ ക്ര മി ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ മൊഴിയിലാണ്ആരേയും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുള്ളത്. താരം പറയുന്നത് ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമാ ലോകത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു എന്നാണ്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ: വിവാഹ ശേഷം വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപും കാവ്യയും തമ്മിലുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ഇക്കാര്യം സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിച്ചു. താനേറെ നിര്‍ബന്ധിച്ചതോടെയാണ് നടി തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്.
Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..
ദിലീപിനെയും കാവ്യയെയും കുറിച്ച് നേരത്തെ ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ക്ക് ശരിവെക്കുന്ന കാര്യങ്ങളാണ് എനിക്ക് അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ദിലീപും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി ബോധ്യപ്പെട്ടതോടെ ഇക്കാര്യം ദിലീപിനോട് നേരിട്ട് ചോദിച്ചു. തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. ഇക്കാര്യത്തിന്റെ പേരില്‍ ദിലീപിന് നടിയോട് ദേഷ്യമുണ്ടായി.
പിന്നീട്, ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ വെച്ച് അവളുടെ അച്ഛന്‍ ‘നിനക്ക് ഈ കാര്യത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’- എന്ന് പറഞ്ഞ് നടിയെ വഴക്ക് പറഞ്ഞിരുന്നു0.
അതേസമയം, ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞെന്നും മഞ്ജു പറയുന്നു.
തുടര്‍ന്ന് താന്‍ 2013 ഏപ്രില്‍ 17 നാണ് ദിലീപേട്ടന്റെ വീട്ടില്‍നിന്ന് വെറുംകൈയോടെ ഞാന്‍ ഇറങ്ങിയത്. ഗീതു, സംയുക്ത എന്നിവരുമായുള്ള തന്റെ ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു എന്നും മഞ്ജു പറയുന്നുണ്ട്.