കത്രീന കൈഫ് നഗ്‌നയായി ബാല്‍ക്കണിയില്‍ നിന്നത് എന്തിനു വേണ്ടി?

227

ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ പിന്നാലെ ഗോസിപ്പുകള്‍ കുറവല്ല. അടുത്തിടെ കത്രീന ബാല്‍ക്കണിയില്‍ കാറ്റ് കൊള്ളാന്‍ നിന്നതായിരുന്നു ഗോസിപ്പ് പാപ്പരാസികലുടെ പ്രധാന ചര്‍ച്ച.

Advertisements

രാത്രി നഗ്‌നയായി ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ കത്രീനയ്ക്കൊപ്പം മാറ്റാരോ ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ സത്യത്തില്‍ കത്രീനയുടെ കൂടെ ആരും ഉണ്ടായിരുന്നില്ലത്രേ.

എസി മടുത്തതുക്കൊണ്ട് പുറത്തേക്ക് കാറ്റ് കൊള്ളാനായി നിന്നതാണ്. പക്ഷേ പലരും ഇങ്ങനെ തറപ്പിച്ച് പറയുമ്പോള്‍ അത് സത്യമായി മാറുകയാണെന്നും കത്രീന പറയുന്നു.

ബോളിവുഡിലെ എല്ലാ സുപ്പര്‍താരങ്ങളുടേയും നായികയായി അഭിനയിച്ച കത്രീന മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചിട്ടുട്ട്.

ബല്‍റാം വിഎസ് താരാദാസ് എന്ന ഐവി ശശി ചിത്രത്തിലായിരുന്നു കത്രീന മമ്മുട്ടിക്ക് ഒപ്പം അഭിനയിച്ചത്.

Advertisement