ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു, ഈ നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്, ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി കല്യാണി, പങ്കുചേര്‍ന്ന് അമ്മ ലിസിയും

5484

ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ഇദ്ദേഹത്തിന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുകയാണ്. ഒരു പിടി സൂപ്പര്‍ഹിറ്റ് സിനികളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് കല്യാണി ഇപ്പോള്‍.

Advertisements

ഒരു തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി സിനിമയില്ഡ അരങ്ങേറ്റം കുറിച്ചത് കല്യാണി ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന വിജയ നായികയാണ്. നടിയുടെ മലയാളത്തിലെ എല്ലാ സിനിമകളും വളരെ വലിയ വിജയമായിരുന്നു.

Also Read: പോ ൺ വിഡിയോസിന് അടിമയായ ഭർത്താവ് ഭാര്യയെ ചെയ്തത് കണ്ടോ: അമ്പരപ്പിക്കുന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ

കല്യാണി നായികയായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ മലയാള ചിത്രങ്ങളാണ് ഹൃദയവും തല്ലുമാലയും. ഈ രണ്ട് സിനിമകളിലൂടെ കല്യാണി മലയാളത്തിലും സൂപ്പര്‍നായികാ പദവിയിലെത്തിയിരിക്കുകയാണ്.

kalyani-priya

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കല്യാണി. തന്റെ അടുത്ത തമിഴ് ചിത്രവുമായി ബന്ധപ്പെട്ട കാര്യമാണ് കല്യാണി പറയുന്നത്. താന്‍ ഭയങ്കര എക്‌സൈറ്റഡ് ആണെന്നും കുറച്ച് ദിവസമായി ഇതിനുള്ള കാത്തിരിപ്പിലാണെന്നും കല്യാണി പറയുന്നു.

Also Read:മഞ്ജു വാര്യരെ അടിമുടി സ്റ്റൈലിഷായി അവതരിപ്പിക്കുന്നതിന് പിന്നിലെ കൈകൾ ഇതാണ്; ഗോസിപുകൾ ഉയർന്നിട്ടും തളരാതെ താരവും സുഹൃത്തും

ഹൃദയം മുഴുവനും സന്തോഷമാണ്. തന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും വേണമെന്നും ആരെയും ആകര്‍ഷിക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും തനിക്ക് കിട്ടിയ വേഷം ഒത്തിരി അഭിനയ പ്രാധാന്യമുള്ളതാണെന്നും കല്യാണി പറയുന്നു.

kalyani-priyadarshan-1

ജിനി എന്നാണ് ചിത്രത്തിന്റെ പേര്. മകളുടെ സന്തോഷത്തില്‍ അമ്മ ലിസിയും പങ്കുചേര്‍ന്നെത്തി. തെലുങ്കിലും തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍.

Advertisement