ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് മേഘ്ന രാജ് ; നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

76

ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്ന രാജ്. ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായി പുത്തൻചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ് മേഘ്ന രാജ്.

ALSO READ

Advertisements

നിങ്ങൾ എത്രവേണമങ്കിലും ഡീഗ്രേഡ് ചെയ്‌തോളൂ, പക്ഷേ കേരള ബോക്‌സോഫീസിൽ ലാലേട്ടൻ ആറാടുകയാണ് : ആറാട്ടിന് ട്രോൾ പൂരം


കളേഴ്സ് കന്നഡ ചാനലിൽ ഞായറാഴ്ച രാത്രിയാണ് ഡാൻസിംഗ് ചാമ്പ്യൻ സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടി കാണാൻ മറക്കല്ലേയെന്നായിരുന്നു മേഘ്ന കുറിച്ചത്.

ALSO READ

എനിക്ക് ചേട്ടനോട് ‘ഒരു അട്രാക്ഷൻ തോന്നുന്നു’ എന്ന് പറഞ്ഞു, എനിക്ക് ഏട്ടനെ ഇഷ്ടമായ ഉടൻ തന്നെ വീട്ടിൽ പറഞ്ഞിരുന്നു, പിന്നെ റൂട്ട് തന്നെ മാറി : പ്രണയകഥയും പെട്ടന്നുള്ള വിവാഹത്തെ കുറിച്ചും പറഞ്ഞ് അപ്പാനി ശരത്തും ഭാര്യയും

ഇടുപ്പിന് കൈവെച്ചും മേഘ്ന ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു.

ഹെയർ സ്‌റ്റൈലും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അതീവ സുന്ദരിയായിട്ടുണ്ട് മേഘ്ന എന്നായിരുന്നു ആരാധകരുട അഭിപ്രായം.

 

Advertisement