മമ്മൂട്ടിക്ക് തിരക്ക്, സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ജയറാം

24

​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ഞാ​ന്‍​ ​പ്ര​കാ​ശ​ന് ​ശേ​ഷം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ജ​യ​റാം​ ​നാ​യ​ക​നാ​കു​ന്നു.​ ​ഒ​ന്‍​പ​ത് ​കൊ​ല്ല​ത്തി​ന് ​ശേ​ഷ​മാ​ണ് ​ജ​യ​റാ​മും​ ​സ​ത്യ​ന്‍​അ​ന്തി​ക്കാ​ടും​ ​ഒ​ന്നി​ക്കു​ന്ന​ത്.​

ഒ​ടു​വി​ല്‍​ ​ഇ​വ​ര്‍​ ​ഒ​ന്നി​ച്ച​ത് ​ക​ഥ​ ​തു​ട​രു​ന്നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ്.​ മ​ന​സ്സി​ന​ക​രെ,​ഭാ​ഗ്യ​ദേ​വ​ത,​യാ​ത്ര​ക്കാ​രു​ടെ​ ​ശ്ര​ദ്ധ​യ്ക്ക്,​വീ​ണ്ടും​ ​ചി​ല​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ള്‍,​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​ ​അ​ച്ഛ​ന്‍​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ച്ച​ത്.

Advertisements

ഞാ​ന്‍​ ​പ്ര​കാ​ശ​ന് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നാ​ണ് ​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ​ആ​ലോ​ചി​ച്ചി​രു​ന്ന​ത്.​

എ​ന്നാ​ല്‍​ ​മ​മ്മൂ​ട്ടി​യു​ടെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​അ​തു​ ​നീ​ണ്ടു​ ​പോ​കു​മെ​ന്ന​തി​നാ​ലാ​ണ് ​ജ​യ​റാം​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച്‌ ​സ​ത്യ​ന്‍​ ​ചി​ന്തി​ച്ച​ത് .

ജ​യ​റാം​ ​ഇ​പ്പോ​ള്‍​ ​ക​ണ്ണ​ന്‍​ ​താ​മ​ര​ക്കു​ളം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ട്ടാ​ഭി​രാ​മ​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.

ഷൂട്ടി​ംഗി​ല്‍ നി​ന്ന് ഒരുദി​വസം അവധി​യെടുത്ത് സ്വകാര്യ ആവശ്യത്തി​നായി​ ഇന്ന് ബംഗളൂരുവി​ലേക്ക് പറക്കുന്ന ജയറാം നാളെ മുതല്‍ വീണ്ടും പട്ടാഭി​രാമനി​ല്‍ അഭി​നയി​ച്ചുതുടങ്ങും.

നാളെ നഗരത്തി​ന്റെ പലഭാഗങ്ങളി​ലായി​ ജയറാം ഉള്‍പ്പെടുന്ന പാസി​ംഗ് രംഗങ്ങളാണ് ചി​ത്രീകരി​ക്കുന്നത്. അബാം മൂവീസി​ന്റെ ബാനറി​ല്‍ എബ്രഹാം മാത്യു നി​ര്‍മ്മി​ക്കുന്ന പട്ടാഭി​രാമനി​ല്‍ മി​യയും ഷംനാകാസി​മും ഷീലുഎബ്രഹാമുമാണ് നായി​കമാരാകുന്നത്.

കണ്ണന്‍ താമരക്കുളം ജയറാം ടീമി​ന്റെ തി​ങ്കള്‍ മുതല്‍ വെള്ളി​വരെ, ആടുപുലി​യാട്ടം എന്നീ ചി​ത്രങ്ങള്‍ക്ക് രചന നി​ര്‍വഹി​ച്ച ദി​നേശ് പള്ളത്താണ് പട്ടാഭി​രാമന്റെയും തി​രക്കഥയെഴുതുന്നത്.

Advertisement