മുംബൈ: വിവസ്ത്രയായിട്ടുള്ള ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
ഇഷ മുമ്പും നഗ്ന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനുള്ള മറുപടി ഇഷ നല്‍കിയിരുന്നു.
Advertisements
‘ശരീരം എന്റേതാണ്. സൗന്ദര്യം ആസ്വദിക്കുന്നവര്ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അത് ഒരു പരിധി കടന്നാല്‍ മാത്രമേ അശ്ലീലമാകൂ. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ല.
ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ നല്ല രൂപത്തിലിരിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇതൊക്കെ ഞാന്‍ പ്രദര്‍ശിപ്പിക്കുക?’, ഇഷ ചോദിച്ചതിങ്ങനെയാണ്.
Advertisement