ഹോട്ടായി നെഞ്ചിടിപ്പിച്ച് ഇലിയാന! ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

76

സൈസ് സീറോയ്ക്ക് പേരുകേട്ട നടിയാണ് ഇലിയാന ഡിക്രൂസ്. വിവാഹത്തിന് ശേഷം അല്‍പം മാറി നിന്ന ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറലാകുന്നത്.

ഓസ്‌ട്രേലിയന്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ആന്‍ഡ്രൂ നീബോണിനെ വിവാഹം കഴിച്ച ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം.

Advertisements

തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും ബോളിവുഡലേക്ക് ചേക്കേറിയ ഇല്യാന ഡിക്രൂസ് സൗത്ത് പസഫിക്ക് ഐലന്റ് ട്രിപ്പിനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇല്യാന ഡിക്രൂസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബാത്ത്ടബ്ബില്‍ നഗ്നയായി കിടക്കുന്ന ചിത്രമാണ് ഇലിയാന ആരാധകര്‍ക്കായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ട്രന്റിംഗിലും ചിത്രം മുന്നിലെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണ്‍ ആണ് ഇലിയാന ഭര്‍ത്താവ്‌

Advertisement