മലയാളികള്‍മൂന്നാംവിവാഹം, വിപിന് മീരയേക്കാള്‍ പ്രായം കുറവ്, വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി മീരവാസുദേവിനെതിരെ രൂക്ഷവിമര്‍ശനംക്ക് ഏറെ സുപരിചിതരായ സിനിമാതാരമാണ് ഇടവേള ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും മലയാളത്തിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു ഇടവേള ബാബു.
അതേ സമയം നായകനായി സിനിമയില്‍ എത്തിയ ഇടവേള ബാബുവിന് പിന്നീട് ആ സ്ഥാനം നിലനിര്‍ത്താന്‍ ആയിരുന്നില്ല. താര സംഘനയായി അമ്മയുടെ ഭാരവാഹിയായും ചില്ലറ ചെറിയ വേഷങ്ങളും ചെയ്ത് ഇടവേള ബാബു ഇപ്പോഴും സിനിമാ രംഗത്ത് ഉണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും സ്ഥാനം ഒഴിയുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും സ്ഥാനം ഇരുവരും സ്ഥാനം ഒഴിഞ്ഞാല്‍ ജൂണ്‍ 30ന് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് നടത്തും.
മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് അമ്മയുടെ തലപ്പത്തേക്ക് വരുന്നതില്‍ ആഗ്രഹമുണ്ടെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. അമ്മയുടെ പ്രസിഡന്റാവാന്‍ ഏറ്റവും യോഗ്യനായത് പൃഥ്വിരാജാണെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ആളാണ് പൃഥ്വിരാജെന്നും ഇടവേള ബാബു പറയുന്നു.
രാജു ഒരിക്കലും ഒരു എതിരാളിയല്ല. അതുപോലെ തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ വരുന്നതില്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.