കിടു ലുക്കില്‍ ഹണിറോസിന്റെ ഹോട്ട് ഫോട്ടോഷൂട്ട്: പുതിയ വീഡിയോ വൈറല്‍

82

കൊച്ചി: ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളക്കരയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണിറോസ്. ഗ്ലാമര്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് ഹണി റോസ് തെളിയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള ഹണിറോസിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.മലയാളം, തമിഴ്, തെലുഗ് ഇന്‍ഡസ്ട്രികളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഹണി റോസ്.

മുപ്പതില്‍ അധികം സിനിമകള്‍ ഇതിനോടകം ഹണി റോസ് അഭിനയിച്ചിട്ടുണ്ട് വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് ഹണി അവസാനമായി അഭിനയിച്ചത്.

Advertisement