നടി ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന് ഓണ്‍ലൈനില്‍

36

തെന്നിന്ത്യന്‍ നടി ഹന്‍സിക മോട്ട് വാനിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ചോര്‍ന്നത്.

Advertisements

സംഭവത്തിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിത്രം വ്യാപകമായി പ്രചരിക്കുന്നതിനാല്‍ നടി പോലീസില്‍ പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ ചിത്രങ്ങളും സമാനമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അക്ഷര മുംബൈ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Advertisement