തെന്നിന്ത്യയിലെ രണ്ട് താരസുന്ദരികളുടെ ഫോണ്‍ ഏതാണ്ട് ഒരേ സമയം ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. തൃഷയും ഹന്‍സികയുമാണ് ഹാക്കര്‍മാരുടെ വിരുതിന് ഇരയായത്.
Advertisements
ഇരുവരും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ നമ്പര്‍ അയച്ചു തരണമെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടൂവെന്നുമായിരുന്നു തൃഷയുടെ ട്വീറ്റ്.
രണ്ടു മണിക്കൂറിനകം തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്റ്റ് തന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ട കാര്യം ഹന്‍സിക വ്യക്തമാക്കി. സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കുമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.
ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ ഇരുവരുടേയും സ്വകാര്യ രഹസ്യങ്ങളും ദൃശ്യങ്ങളും ഉടന്‍ പുറത്താകുമെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍.
Advertisement