തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി തുടങ്ങിയ നടിയാണ് ഗൗതമി. എൺപതുകളിലും, തൊണ്ണൂറുകളിലും സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ അഭിനയിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചിരുന്നു. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഗൗതമി വളരെ വേഗത്തിൽ തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. നിലവിൽ തെന്നിന്ത്യൻ സീരിയലുകളിലും, സിനിമകളിലും അഭിനയിച്ചു വരികയാണ് താരം.
ഇപ്പോഴിതാ എന്തുകൊണ്ടാണ് തെലുങ്കിലെ സൂപ്പർസ്റ്റാറുകളായ ചിരഞ്ജീവിക്കൊപ്പവും, ബാലകൃഷ്ണക്കൊപ്പവും അഭിനയിച്ചില്ല എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
തെലുങ്കിലെ സൂപ്പർസ്റ്റാറുകളായ ബാലകൃഷ്ണക്കും, ചിരഞ്ജീവിക്കും ഒപ്പം അഭിനയിക്കാൻ എനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ എന്റെ പ്രശ്‌നങ്ങൾക്കൊണ്ടാണ് അഭിനയിക്കാൻ കഴിയാതെ വന്നത്.മറ്റ് സിനിമകൾക്ക് ഞാൻ കമിന്റ്‌മെന്റ് കൊടുത്തിരുന്നത് കൊണ്ട് ഡേറ്റുകൾ തന്നിൽ ക്ലാഷ് വെന്നു. അതുകൊണ്ടാണ് എനിക്ക് അഭിനയിക്കാൻ
അതേ സമയം എൺപതുകളിൽ അഭിനയിച്ചിരുന്ന തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എല്ലാ വർഷവും കൂടിച്ചേരാറുണ്ട്. അക്കൂട്ടത്തിൽ ഗൗതമിയെ കാണാത്തതന്താണെന്ന ചോദ്യത്തിനും നടി വിശദീകരണം നൽകി. ‘താരങ്ങൾ സംഘടിപ്പിക്കുന്ന ആ പരിപാടിയിലേക്ക് അവർ എന്നെയും ക്ഷണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അവരെല്ലാം എന്നെക്കാൾ സീനിയർമാരാണ്. അതുകൊണ്ട് അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ടടട
Also Read
ഇതാണ് എന്റെ ഭര്‍ത്താവും വീട്ടുകാരും, പുതിയ വീഡിയോയുമായി അമൃത, ഞെട്ടി ആരാധകര്‍
എനിക്ക് അങ്ങനെയുള്ളവരുമായി ആസ്വദിക്കാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പോകാതിരിക്കുന്നതെന്നാണ്’, ഗൗതമി പറയുന്നത്.നടൻ കമലഹാസനൊപ്പം ലിവിങ്ങ് റിലേഷനിൽ ആയിരുന്ന നടി പിന്നീട് ബന്ധം ഉപേക്ഷിച്ച മകൾകൊപ്പെ സിംഗിൾ മദറായി ജീവിക്കുകയാണ്.