ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ; വൈറലായി ചിത്രങ്ങൾ

115

നടി മീര ജാസ്മിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്.

ALSO READ

Advertisements

‘മറക്കുവാൻ പറയാൻ എന്തെളുപ്പം’ ; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ചോർത്ത് താര കല്ല്യാൺ

ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ ആണ് മീരയുടെ പുതിയ ചിത്രം.

ALSO READ

ഓർത്താൽ ഒരന്തവുമില്ല, ഓർക്കാതിരുന്നാലോ ഒരു കുന്തവുമില്ല ; സ്വന്തം കല്യാണം കഴിഞ്ഞ സമയത്തെ കാര്യങ്ങൾ പറഞ്ഞ് നടൻ കൃഷ്ണ കുമാർ

2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ ഇറങ്ങിയ പൂമരം എന്ന സിനിമയിൽ അതിഥിവേഷത്തിലും താരം അഭിനയിച്ചിരുന്നു.

Advertisement